Sunday, February 20, 2011

Marthyan........

enninte virimaril virajikkumbol
Naleyude Pontharakangalekkurichorthu
Vilapikkunnavan Marthyanathre...........................

Monday, January 10, 2011

ഇന്നിന്റെ വിരിമാറില്‍ വിരാജിക്കുമ്പോള്‍
ഇന്നലെയുടെ വഴിത്താരകള്‍ ഓര്‍ക്കാതെ
നാളെയുടെ പൊന്‍ താരകങ്ങലെക്കുരിചോര്‍ത്തു 
വിലപിക്കുന്നവന്‍ മര്ത്യനത്രേ !!!